Challenger App

No.1 PSC Learning App

1M+ Downloads
18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്ന് ?

A2024 ജൂൺ 24

B2024 ജൂൺ 23

C2024 ജൂൺ 22

D2024 ജൂൺ 21

Answer:

A. 2024 ജൂൺ 24

Read Explanation:

• 18-ാം ലോക്‌സഭയുടെ പ്രോടൈം സ്പീക്കർ - ഭർതൃഹരി മഹ്താബ് • 18-ാം ലോക്‌സഭയിലെ സഭാ നേതാവ് - നരേന്ദ്ര മോദി


Related Questions:

The capital of India was shifted from Calcutta to Delhi in the year:

താഴെ പറയുന്ന പ്രസ്താവനകളിൽ മണി ബില്ലുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. മണി ബിൽ രാഷ്ട്രപതിക്ക് നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാം, പക്ഷേ പുനഃപരിശോധനയ്ക്കായി അത് തിരികെ അയക്കാൻ കഴിയില്ല 
  2. നിർണ്ണായക ഘട്ടങ്ങളിൽ  മണി ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്ററിൽ സംയുക്ത സമ്മേളനം കൂടി തീരുമാനങ്ങൾ എടുക്കാൻ കഴിയും 
  3. ലോക്‌സഭാ സ്പീക്കറാണ് ബിൽ മണി ബില്ലാണോ എന്ന് തീരുമാനിക്കുന്നത്
  4. സ്പീക്കറുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഒരു ഡെപ്യൂട്ടി സ്പീക്കർക്ക് മണി ബിൽ സാക്ഷ്യപ്പെടുത്താനും കഴിയും
Who chair the joint sitting of the houses of Parliament ?
രാജ്യാസഭയിലേക്ക് നാമനിർദ്ധേശം ചെയ്യപ്പെട്ട ആദ്യ മലയാള കവി ആരാണ് ?
രാജ്യസഭയിലേക്ക് മത്സരിക്കുവാൻ ഒരാൾക്ക് എത്ര വയസ്സ് പൂർത്തിയാകണം?