Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എപ്പോൾ?

A1991 ജൂലൈ 1

B1993 ഡിസംബർ 3

C1995 ഏപ്രിൽ 15

D1990 ഓഗസ്റ്റ് 9

Answer:

B. 1993 ഡിസംബർ 3

Read Explanation:

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടാതെ ഓരോ സംസ്ഥാനങ്ങളിലും സംസ്ഥാനതല തിരഞ്ഞെടുപ്പ് കമ്മീഷനുകളുണ്ട്.

  • ഭരണഘടനയുടെ 241 (K) / 243 (Z A) എന്നീ അനു ഛേദങ്ങൾ പ്രകാരമാണിത് രൂപീകരിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടിക തയ്യാറാക്കൽ, തിരഞ്ഞെടുപ്പിനുള്ള മേൽനോട്ടവും നിയന്ത്രണവും തുടങ്ങിയ ചുമതലകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകൾ നിർവ്വഹിക്കുന്നു.

  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സംവരണസ്ഥാനങ്ങൾ നിശ്ചയിക്കുന്നതും കമ്മീഷനാണ്.

  • കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് 1993 ഡിസംബർ 3 നാണ്


Related Questions:

ദേശീയ വനിതാ കമ്മീഷൻ സ്ഥാപിതമായത് എന്ന് ?
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ ഘടന എന്താണ്?
അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നത് എന്ന് ?
നാമനിർദേശപത്രികകൾ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും ആരാണ് നടത്തുന്നത്?
മെമ്പർ സെക്രട്ടറിയെ കൂടാതെ ദേശീയ വനിതാ കമ്മീഷനിലെ ആകെ അംഗസംഖ്യ എത്രയാണ്?