Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത് ആര്?

Aസുപ്രീം കോടതി

Bസംസ്ഥാന സർക്കാർ

Cകേന്ദ്ര സർക്കാർ

Dരാഷ്ട്രപതി

Answer:

C. കേന്ദ്ര സർക്കാർ

Read Explanation:

ദേശീയ വനിതാ കമ്മീഷനിലെ ചെയർപേഴ്‌സണെയും മറ്റ് അംഗങ്ങളെയും കേന്ദ്ര സർക്കാർ ആണ് നിയമിക്കുന്നത്.


Related Questions:

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എത് വിഭാഗത്തിൽ ഉൾപ്പെടുന്ന സ്ഥാപനം ആണ്?
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന തീയതി ഏത്?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി ?
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച ഭരണഘടനാനുച്ഛേദങ്ങൾ ഏതൊക്കെയാണ്?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്