Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന തീയതി ഏത്?

A1950 ഓഗസ്റ്റ് 15

B1947 ജനുവരി 26

C1950 ജനുവരി 25

D1949 നവംബർ 26

Answer:

C. 1950 ജനുവരി 25

Read Explanation:

ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ 1950 ജനുവരി 25-നാണ് സ്ഥാപിതമായത്.


Related Questions:

നാമനിർദേശപത്രികകൾ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും ആരാണ് നടത്തുന്നത്?
അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നത് എന്ന് ?
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ ഘടന എന്താണ്?
ദേശീയ സമ്മതിദായക ദിനം ആദ്യമായി ആചരിക്കാൻ തുടങ്ങിയത്?
EVM ആദ്യമായി പരീക്ഷിച്ച തിരഞ്ഞെടുപ്പ് ഏതാണ്?