Challenger App

No.1 PSC Learning App

1M+ Downloads
മാനസികമായും ശാരീരികമായും ക്ഷീണമുള്ളപ്പോൾ ഡ്രൈവർ

Aവാഹനം വേഗത കുറച്ച് ഓടിച്ചു പോകണം

Bവേഗത്തിൽ ഓടിച്ച് ലക്ഷ്യസ്ഥാനത്തെത്തുക

Cവാഹനം ഹോൺ മുഴക്കി ഓടിച്ചു പോകണം

Dവാഹനം ഓടിക്കാൻ പാടില്ല

Answer:

D. വാഹനം ഓടിക്കാൻ പാടില്ല


Related Questions:

ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിക്കുന്ന വാഹനങ്ങൾക്ക് പുകമലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ കാലാവധി ________ ആകുന്നു.
"ഭാരത് സ്റ്റേജ്-3'' എന്നാൽ എന്തുമായി ബന്ധപ്പെട്ടതാണ്?
റോഡ് സുരക്ഷാദശകം 2011-2021 ൻ്റെ ലക്ഷ്യം :
ഒരു മോട്ടോർ വാഹനം ______ ലൂടെ ആയിരിക്കണം ഓടിക്കേണ്ടത്.
റെയിലിംഗ് ബാരിയർ എന്തിനാണ് നൽകിയിരിക്കുന്നത്?