Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇസ്തിരിപ്പെട്ടി പ്രവർത്തിക്കുമ്പോൾ വൈദ്യുതോർജ്ജം ഏത് ഊർജ രൂപത്തിലേക്ക് പരിവർത്തനംചെയ്യുന്നു ?

Aതാപോർജ്ജം

Bരാസോർജ്ജം

Cയാന്ത്രികോർജ്ജം

Dഗതികോർജ്ജം

Answer:

A. താപോർജ്ജം


Related Questions:

ഒരു ഫിലമെന്റ് ലാമ്പിൽ നടക്കുന്ന ഊർജമാറ്റം എന്താണ്?
പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ പാർലമെന്റ് മന്ദിരം :
സോളാർ സെല്ലിൽ നടക്കുന്ന ഊർജ്ജമാറ്റത്തിന് കാരണമായ പ്രതിഭാസം ഏത് ?
ലോകത്ത് ആദ്യമായി സമ്പൂർണമായും ഹൈഡ്രജൻ ഊർജത്തിൽ പ്രവർത്തിക്കുന്ന യാത്രാ റെയിൽ സംവിധാനം സ്ഥാപിച്ച രാജ്യം
------------------വൈദ്യുതോർജ്ജം കാന്തികോർജ്ജമായി മാറുന്നു.