Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വാഹനത്തിന്റെ ഹസാർഡ് വാണിംഗ് ലൈറ്റ് എപ്പോഴാണ് പ്രകാശിപ്പിക്കേണ്ടത് ?

Aഒരു ജംഗ്ഷനിൽ നേരെ പോകുന്നതിന്

Bവാഹനം കെട്ടി വലിച്ചു കൊണ്ട് പോകുമ്പോൾ

Cവാഹനം ബ്രേക്ക് ഡൗണായി റോഡിൽ കിടക്കുമ്പോൾ

Dമഴയത്തു വാഹനം ഓടിക്കുമ്പോൾ അടയാളമാണ്

Answer:

C. വാഹനം ബ്രേക്ക് ഡൗണായി റോഡിൽ കിടക്കുമ്പോൾ


Related Questions:

വാഹനത്തിന്റെ ലഘുനിയന്ത്രണ ഉപാധികളിൽ പെടാത്തത്?
വാഹനത്തിന്റെ മുൻചക്രവും പിൻചക്രവും തമ്മിലുള്ള അകലം :
ടയർ പ്രഷർ സൂചിപ്പിക്കുന്നതിൽ PSI എന്നതിൻ്റെ പൂർണ്ണരൂപം എന്ത്?
ബ്രേക്ക് ഫെയിഡ് എന്നാൽ?
ഹെവി വാഹനനങ്ങളുടെ പാർക്കിംഗ് ബ്രേക്ക്‌ സാധാരണയായി ഏത് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്