Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഹസാർഡ് വാണിങ്ങ് ലൈറ്റ് ഉപയോഗിക്കേണ്ട സാഹചര്യം ?

Aഒരു ജംഗ്ഷനിൽ വാഹനം നേരേ ഓടിക്കേണ്ട സാഹചര്യത്തിൽ

Bപാർക്ക് ചെയ്യുമ്പോൾ

Cഅപകടകരമായി പാർക്ക് ചെയ്യുന്ന അവസ്ഥയിൽ

Dമേൽ പ്രതിപാദിച്ച എല്ലാ അവസ്ഥയിലും

Answer:

C. അപകടകരമായി പാർക്ക് ചെയ്യുന്ന അവസ്ഥയിൽ


Related Questions:

ട്രാഫിക് അടയാളങ്ങളിൽ അഷ്ടകോണാകൃതിയിലുള്ള അടയാളം എന്തിനെ സൂചിപ്പിക്കുന്നു ?
മഞ്ഞ പ്രകാശമുള്ള ലൈറ്റ് ഉപയോഗിക്കുന്ന സാഹചര്യം
വാഹനം ഇടത്തോട്ടു തിരിയുന്നതിനു വേണ്ടി കൈ കൊണ്ട് എങ്ങനെയാണ് സിഗ്നൽ കൊടുക്കേണ്ടത് ?
എട്ടു വശത്തോടുകൂടിയ വെളുത്ത അരികോട് കൂടിയ ചുവന്ന പശ്ചാത്തലത്തിലുള്ള ചിഹ്നം സൂചിപ്പിക്കുന്നതെന്ത് ?

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?