App Logo

No.1 PSC Learning App

1M+ Downloads
വാഹനം സ്റ്റാർട്ട് ആക്കുമ്പോൾ സ്റ്റാർട്ടിംഗ് മോട്ടോറിന്റെ "പിനിയൻ ഗിയർ" ഏതിനെയാണ് കറക്കുന്നത്?

Aഫ്ലൈ വീലിനെ

Bഗിയർ ബോക്സിനെ

Cകാം ഷാഫ്റ്റിനെ

Dക്ലച്ചിനെ

Answer:

A. ഫ്ലൈ വീലിനെ


Related Questions:

ഡീസൽ എഞ്ചിനിൽ ഉപയോഗിക്കുന്ന ' കാം ഷാഫ്റ്റിൻ്റെ" ധർമ്മം എന്ത് ?
ഓയിൽ പാൻ ഘടിപ്പിച്ചിരിക്കുന്നത് ഏതു ഭാഗവുമായാണ്?
The engine runs in a closed garage can be dangerous because :
ഒരു വാഹനത്തിന്റെ ടയറിൽ വാഹന നിർമ്മാതാവ് അനുശാസിക്കുന്നതിനും താഴെ വായു മർദ്ദം നിലനിർത്തി ഉപയോഗിക്കുന്ന പക്ഷം ?
ഒരു നാലു ചക്ര വാഹനത്തിന്റെ ടയറിൽ ഉണ്ടായിരിക്കേണ്ട ത്രെഡിൻ്റെ ആഴം ?