App Logo

No.1 PSC Learning App

1M+ Downloads
ഗേജ് കൂടുമ്പോൾ ആമ്പയറേജ് _____ .

Aകുറയും

Bകുടും

Cസ്ഥിരമായി നിൽക്കും

Dഇതൊന്നുമല്ല

Answer:

A. കുറയും

Read Explanation:

  • ആമ്പയറേജ് - ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതമാണ് ആ ഉപകരണത്തിന്റെ ആമ്പയറേജ് 
  • ഗേജ് - ചാലകക്കമ്പിയുടെ വ്യാസത്തിന്റെ വ്യുൽക്രമം 
  • ഗേജ് കൂടുന്നതിനനുസരിച്ച് ചാലകത്തിന്റെ കനം കുറയുകയും ആമ്പയറേജ് കുറയുകയും ചെയ്യുന്നു 

Related Questions:

ഡിസ്ചാർജ്ജ് ലാമ്പിൽ പിങ്ക് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?
സർക്യൂട്ടിൽ പ്രതിരോധങ്ങളെ സമാന്തരമായി ഘടിപ്പിക്കുന്നതുമൂലം കറന്റ് ഓരോ ശാഖ വഴി വിഭജിച്ച് സർക്യൂട്ട് പൂർത്തിയാക്കുന്നു ഇതിനെ എന്തു പറയുന്നു ?
മൈക്രോവേവിലും ഇൻഡക്ഷൻ കുക്കറിലും ഉപയോഗിക്കുന്ന കറന്റ് ?
കളർ കോഡിങ്ങിനു സാധാരണയായി എത്ര നിറങ്ങളിലുള്ള വലയങ്ങളാണ് ഉപയോഗിക്കുന്നത് ?
ഊർജത്തെ നശിപ്പിക്കാനോ നിർമിക്കാരനോ കഴിയില്ല , ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ മാത്രമേ കഴിയൂ എന്നു പ്രസ്താവിക്കുന്ന നിയമം ഏതാണ് ?