ദാരിദ്ര്യലഘൂകരണവും, സ്ത്രികളുടെ സാമ്പത്തിക ഉയർച്ചയും ലക്ഷ്യമിട്ട് 1998 മെയ് 17ന് ആരംഭിച്ച പദ്ധതിയാണ് കൂടുംബശ്രീ
സാമൂഹ്യ ജീവിതത്തിന്റെ ഭൂരിഭാഗം മേഖലകളിലും ഈ പ്രസ്ഥാനം വ്യാപിച്ചുകഴിഞ്ഞു
ഷീ സ്റ്റാർട്സ്, ജനകീയ ഹോട്ടലുകൾ, കൊച്ചി മെട്രോ സർവ്വീസ്, കേരളത്തിലെ ആദ്യ വാട്ടർ മെട്രോ സർവ്വീസ് എന്നിവയിലും കുടുംബശ്രീ അംഗങ്ങൾ തൊഴിലെടുക്കുന്നു.
രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും കുടുംബശ്രീ മാതൃക ഏറ്റെടുത്തിട്ടുണ്ട്.