Challenger App

No.1 PSC Learning App

1M+ Downloads
പങ്കാളിത്ത പെൻഷൻ പദ്ധതി കേരളത്തിൽ നിലവിൽ വന്നത് :

A2013 ജൂൺ 1

B2012 ഡിസംബർ 10

C2012 ജനുവരി 1

D2013 ഏപ്രിൽ 1

Answer:

D. 2013 ഏപ്രിൽ 1

Read Explanation:

കേരളത്തിൽ പങ്കാളിത്ത പെൻഷൻ (നാഷണൽ പെൻഷൻ സിസ്റ്റം - NPS) പദ്ധതി ഔദ്യോഗികമായി നിലവിൽ വന്നത് 2013 ഏപ്രിൽ 1-നാണ്.

2004 ജനുവരി 1-നോ അതിനുശേഷമോ സർവീസിൽ പ്രവേശിച്ച ജീവനക്കാർക്കാണ് സംസ്ഥാന സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയത്.


Related Questions:

കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ പേര്
മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴിവാക്കാനുള്ള സാമൂഹ്യസുരക്ഷാ മിഷൻ പദ്ധതി ?
കേരള സർക്കാർ ആരംഭിച്ച ആർദ്രം മിഷന്റെ പ്രാഥമിക ലക്ഷ്യം എന്താണ്?

കേരള സർക്കാർ ഫെബ്രുവരി 2000-ൽ നിയമിച്ച നരേന്ദ്രൻ കമ്മിഷന്റെ പ്രധാന ശുപാർശകൾ എന്തായിരുന്നു ?.

  1. പിന്നോക്കാവസ്ഥ ഒഴിവാക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമായി പ്രത്യേക നിയമന കാമ്പെയ്നുകൾ നടപ്പിലാക്കുക.
  2. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) 10% സംവരണം ഏർപ്പെടുത്തുക.
  3. പിന്നോക്ക വിഭാഗങ്ങളുടെ ജനസംഖ്യാ അനുപാതികമായി പ്രാതിനിധ്യം ഉറപ്പിക്കുന്നതിന് സംവരണം ഫലപ്രദമായി നടപ്പിലാക്കുക
    'ആരോഗ്യകേരളം' പദ്ധതിയുടെ പ്രധാന ഉദ്ദേശം എന്താണ്?