App Logo

No.1 PSC Learning App

1M+ Downloads

കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് ?

A2019

B2020

C2021

D2017

Answer:

B. 2020

Read Explanation:

🔹പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിന് കേരള എപിഡമിക് ഡിസീസസ് പുറത്തിറക്കിയത് 2020 ലാണ്. 🔹ട്രാവൻകൂർ എപിഡമിക് ഡിസീസ് ആക്ട്, കൊച്ചിൻ എപിഡമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കികൊണ്ടും എപിഡമിക്സ് ഡിസീസ് ആക്ടിന് (1897) മലബാർ മേഖലയിൽ പ്രാബല്യമില്ലാതാക്കികൊണ്ടുമാണ് ഓർഡിനൻസ് പുറത്തിറങ്ങിയത്.


Related Questions:

ഇന്ത്യയിൽ ഒരു മരണം നടന്നാൽ അത് എത്ര ദിവസത്തിനകം രജിസ്റ്റർ ചെയ്യണം ?

അപകടകരമായ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള നിയമം ഏത് ?

പ്രമേഹരോഗ ബോധവൽക്കരണത്തിന് ഉപയോഗിക്കുന്ന ലോഗോ ഏത്?

ആയുഷ് മന്ത്രാലയം നിലവിൽ വന്നത് എന്ന്?

കേരളത്തിലെ ആദ്യത്തെ ചെറുകുടൽ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എവിടെ ?