Challenger App

No.1 PSC Learning App

1M+ Downloads
റൈറ്റ് സഹോദരന്മാർ നിർമ്മിച്ച ഫ്ലെയർ-1 എന്ന വിമാനം എവിടെ നിന്നാണ് പറന്നുയർന്നത്‌ ?

Aബ്രിട്ടന്റെ ലണ്ടൻ

Bഫ്രാൻസിലെ പാരിസ്

Cഅമേരിക്കയിലെ നോർത്ത് കരോലിന

Dജർമ്മനിയുടെ ബെർലിൻ

Answer:

C. അമേരിക്കയിലെ നോർത്ത് കരോലിന

Read Explanation:

ഇന്നത്തെ വിമാനത്തിന്റെ ആദ്യരൂപം എന്ന് പറയാവുന്ന തരത്തിൽ വിമാനം നിർമ്മിച്ചത് അമേരിക്കക്കാരായ ഓർവിൽ റൈറ്റ്, വിൽബർ റൈറ്റ് എന്നീ സഹോദരന്മാരാണ് (റൈറ്റ് സഹോദരന്മാർ). ഇവർ നിർമ്മിച്ച് വിമാനത്തിന്റെ പേര് ഫ്ലെയർ-1 എന്നായിരുന്നു. അമേരിക്കയിലെ നോർത്ത് കരോലിനയിൽ നിന്ന് 1903 ഡിസംബർ 17-നാണ് പറന്നുയർന്നത്.


Related Questions:

ഒരു സന്ദേശമോ ആശയമോ വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കുന്നതാണ് ----
മെസോപ്പൊട്ടേമിയ എന്ന വാക്കിനർഥം
ഒക്ടോബർ, നവംബർമാസങ്ങളിൽ വടക്കുകിഴക്കു ദിശയിൽ നിന്നും കരയിലേക്ക് വീശുന്ന മഴക്കാറ്റുകളാണ് ------
സുമേറിയക്കാർ വികസിപ്പിച്ചെടുത്ത എഴുത്തുവിദ്യ
കനോലി കനാൽ നിർമിക്കാൻ സഹായിച്ച മലബാർ ജില്ലാ കളക്ടർ