"തളിർ" എന്ന പേരിൽ കേരള വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഉൽപ്പന്ന ങ്ങൾക്കും സേവനങ്ങൾക്കും ബ്രാൻഡിംഗ് സംവിധാനം ആരംഭിച്ച സ്ഥലം ?AപുനലൂർBതോന്നയ്ക്കൽCആനക്കയംDകൊട്ടാരക്കരAnswer: D. കൊട്ടാരക്കര Read Explanation: കേരള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ രൂപീകരിക്കപ്പെട്ട വർഷം- 2001 VFPCK കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ പഴം പച്ചക്കറി മേഖലയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കിവരുന്നു. ആലപ്പുഴയിലും മലപ്പുറത്തും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിച്ചതും വയനാട്ടിൽ പാക്ക് ഹൗസ് സ്ഥാപിച്ചതും VFPCK യുടെ നേതൃത്വത്തിലാണ്. Read more in App