Challenger App

No.1 PSC Learning App

1M+ Downloads
ഒരു അവതല ദർപ്പണത്തിൽ മുഖ്യ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന പരാക്‌സിയൽ രശ്‌മികൾ പ്രതിപതനത്തിനുശേഷം എവിടെ കേന്ദ്രീകരിക്കുന്നു ?

Aദർപ്പണത്തിന് പിന്നിലായി

Bമുഖ്യ അക്ഷത്തിലെ ഒരു ബിന്ദു

Cദർപ്പണത്തിന്റെ വശങ്ങൾ

Dദർപ്പണത്തിന്റെ അക്ഷബിന്ദു

Answer:

B. മുഖ്യ അക്ഷത്തിലെ ഒരു ബിന്ദു

Read Explanation:

ഒരു അവതല ദർപ്പണത്തിൽ മുഖ്യ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന പരാക്‌സിയൽ രശ്‌മികൾ പ്രതിപതനത്തിനുശേഷം മുഖ്യ അക്ഷത്തിലെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെയാണ് മുഖ്യഫോക്കസ് എന്ന് വിളിക്കുന്നത്


Related Questions:

ലൈമാൻ ശ്രേണി ഏതു മേഖലയിലാണ് ഉള്ളത്?
ബാമർ ശ്രേണി ദൃശ്യ മേഖലയിൽ നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആര്?
ഒരു ആൽഫ കണത്തിന്റെ സഞ്ചാരപഥം കൊളീഷന്റെ എന്തിനെ ആശ്രയിച്ചിരിക്കുന്നു?
ഗോളീയ ലെൻസിന്റെ ജ്യാമിതീയകേന്ദ്രം ഏത് പേരിലാണ് അറിയപ്പെടുന്നത്?
മിനുസമുള്ള പ്രതലത്തിൽ പ്രകാശ രശ്മി 30° പതന കോൺ ഉണ്ടാക്കിയാൽ പതന രശ്മിക്കും പ്രതിപതന രശ്മി ഇടയിലെ കുറഞ്ഞ കോണളവ്