Challenger App

No.1 PSC Learning App

1M+ Downloads
ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി?

Aഅഷ്ടമുടിക്കായല്‍

Bവേമ്പനാട്ടു കായല്‍

Cകായംകുളം കായല്‍

Dകഠിനംകുളം കായല്‍

Answer:

A. അഷ്ടമുടിക്കായല്‍

Read Explanation:

അഷ്ടമുടിക്കായൽ അറബിക്കടലുമായി ചേരുന്ന നീണ്ടകര അഴിമുഖമാണു തുറമുഖത്തിന്റെ പ്രത്യേകത.


Related Questions:

കേരളത്തിലെ ഏറ്റവും വലിയ കായൽ

കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
പൂക്കോട് തടാകം സ്ഥിതിചെയ്യുന്ന ജില്ല ?
ഏതു കായലിന്റെ തീരത്താണ് കുട്ടനാട് സ്ഥിതിചെയ്യുന്നത്?
ഉത്തരകേരളത്തിലെ ഏക ശുദ്ധജല തടാകം ഏത് ?