Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്?

Aഅഷ്ടമുടിക്കായൽ

Bശാസ്താംകോട്ടക്കായൽ

Cവേമ്പനാട് കായൽ

Dകായംകുളം കായൽ

Answer:

C. വേമ്പനാട് കായൽ

Read Explanation:

  • ആലപ്പുഴ, എറണാകുളം, കോട്ടയം എന്നി ജില്ലകളിലായി വേമ്പനാട്ടു കായൽ വ്യാപിച്ചിരിക്കുന്നു.
  • വേമ്പനാട്ട് കായൽ അറബിക്കടലുമായി ചേരുന്നിടത്തുള്ള തുറമുഖമാണ്കൊച്ചി.
  • കുട്ടനാടിലെ നെൽക്കൃഷിയെ ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാനായിവേമ്പനാട്ടു കായലിൽ നിർമിച്ചിട്ടുള്ളതാണ് തണ്ണിർമുക്കം ബണ്ട്.

Related Questions:

വെള്ളായണിക്കായൽ ഏതു ജില്ലയിലാണ്?
ഉത്തരകേരളത്തിലെ ഏക ശുദ്ധജല തടാകം ഏത് ?
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമേത്?
ചെറുതും വലുതുമായ കേരളത്തിലെ കായലുകളുടെ എണ്ണം :
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം