Challenger App

No.1 PSC Learning App

1M+ Downloads
ബാബറുടെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്?

Aകാബൂൾ

Bസിക്കന്ദ്ര

Cആഗ്ര

Dദൗലത്താബാദ്

Answer:

A. കാബൂൾ


Related Questions:

രഹദാരി, പാൻദാരി എന്നീ നികുതികൾ നിരോധിച്ച മുഗൾ ഭരണാധികാരി ആരാണ് ?
അക്ബർ ചക്രവർത്തി പണി കഴിപ്പിച്ച പ്രാർത്ഥനാലയം ഏതാണ് ?
രാജാ ബീർബൽ ആരുടെ കൊട്ടാരത്തിലെ അംഗമായിരുന്നു ?
ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചതാര്?
ബാബറിനെ ആദ്യം അടക്കം ചെയ്ത സ്ഥലം ഏതായിരുന്നു ?