എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെ?Aഇടുക്കിBവയനാട്Cആലപ്പുഴDമലപ്പുറംAnswer: B. വയനാട് Read Explanation: കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ച് വെളിച്ചം വീശുന്നവയാണ് ഗുഹകൾ. പ്രകൃതിദത്തമായ ഇത്തരം ഗുഹകളിൽ ചരിത്രാതീതകാലത്തെ മനുഷ്യ ജീവിതത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളും മറ്റും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. Read more in App