App Logo

No.1 PSC Learning App

1M+ Downloads
ഇ.കെ. ജാനകി അമ്മാളിന്റെ ജന്മസ്ഥലം എവിടെയാണ്?

Aതിരുവനന്തപുരം

Bകൊച്ചി

Cതലശ്ശേരി

Dആലപ്പുഴ

Answer:

C. തലശ്ശേരി

Read Explanation:

കേരളത്തിലെ തലശ്ശേരിയിൽ ജനിച്ച വിശ്വപ്രസിദ്ധയായ സസ്യശാസ്ത്രജ്ഞ.


Related Questions:

ഊരൂട്ടമ്പലം സർക്കാർ യുപി സ്കൂളിന്റെ പുതിയ പേര് എന്താണ്?
കേരളത്തിൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ വനിത ആരായിരുന്നു?
അരികുവൽക്കരണത്തിന് കാരണം എന്താണ്?
ട്രാൻസ്ജെൻഡർ വ്യക്തി എന്നത് കൊണ്ട് എന്താണ് അർഥമാക്കുന്നത്?
ഡോ. ബി. ആർ. അംബേദ്കർ ജനിച്ചത് ഏത് വർഷത്തിലാണ്?