നഞ്ചിയമ്മയുടെ ജന്മസ്ഥലം എവിടെയാണ്?AഎറണാകുളംBതൃശൂർCപാലക്കാട്Dആലപ്പുഴAnswer: C. പാലക്കാട് Read Explanation: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിൽ നിന്നുള്ള നഞ്ചിയമ്മയ്ക്കായിരുന്നു 2020ൽ രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചത്.Read more in App