App Logo

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന്റെ ആസ്ഥാനം എവിടെ ?

Aഎറണാകുളം

Bആലപ്പുഴ

Cകൊല്ലം

Dമഞ്ചേശ്വരം

Answer:

B. ആലപ്പുഴ


Related Questions:

കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് കോർപറേഷൻ്റെ ആസ്ഥാനം ?
കേരളത്തിലെ ഏതു തുറമുഖത്തിനാണ് ഐ എസ് പി എസ് സർട്ടിഫിക്കേഷൻ ലഭിച്ചത് ?
കേരളത്തിൽ ആദ്യമായി വാട്ടർ ടാക്സി നിലവിൽ വന്ന ജില്ല ?
കേരളത്തിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് നിലവിൽ വന്നത് എവിടെ ?
കേരളത്തിലെ ദേശീയ ജലപാതകളുടെ എണ്ണം എത്ര ?