ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാൻ 1 എവിടെ നിന്നാണ് വിക്ഷേപിച്ചത് ?
Aതുമ്പ
Bഇസ്രോവിന്റെ ബെംഗളൂരു കേന്ദ്രം
Cശ്രീഹരിക്കോട്ട
Dശ്രീലങ്ക
Answer:
C. ശ്രീഹരിക്കോട്ട
Read Explanation:
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ പേടകമാണ് ചന്ദ്രയാൻ 1. 2008 ഒക്ടോബർ 22 -ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇത് വിക്ഷേപിച്ചത്. ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള പരിക്രമണപഥത്തിലൂടെ ചുറ്റിസഞ്ചരിച്ച് ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് പഠനം നടത്തുകയാണ് ചന്ദ്രയാൻ 1 ചെയ്തത്.