സുമേറിയക്കാരുടെ എഴുത്തുവിദ്യയായ ക്യുണിഫോം ലിപി എവിടെയാണ് എഴുതിയിരുന്നത് ?
Aപാറക്കല്ലിന്മേൽ
Bകളിമൺ ഫലകങ്ങളിൽ
Cപലകകളിൽ
Dമരഫലകങ്ങളിൽ
Answer:
B. കളിമൺ ഫലകങ്ങളിൽ
Read Explanation:
സുമേറിയക്കാരാണ് ആദ്യമായി എഴുത്തുവിദ്യ വികസിപ്പിച്ചത്. ക്യുണിഫോം എന്ന പേരിൽ ഈ ലിപി അറിയപ്പെട്ടു. ഇവ കളിമൺ ഫലകങ്ങളിലാണ് എഴുതിയിരുന്നത്. ഈജിപ്തിൽ രൂപംകൊണ്ട ലിപിയാണ് ഹൈറോഗ്ലിഫിക്സ്.