Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തവയിൽ മകൻ എന്ന പദത്തിന്റെ അലിംഗബഹുവചനം ഏത് ?

Aമകന്മാർ

Bമക്കൾ

Cമകന്മാരുടെ

Dമകനെ

Answer:

B. മക്കൾ

Read Explanation:

  • അലിംഗ ബഹുവചനം : സ്ത്രീ, പുരുഷവ്യത്യാസം കുറിക്കാത്തവയാണ് അലിംഗബഹുവചനം.

  • അതായത് സ്ത്രീപുരുഷൻമാർ ഒരുമിച്ചുള്ള ബഹുത്വത്തെ സൂചിപ്പിക്കുന്നു.

  • ഉദാ : മനുഷ്യൻ, കുട്ടികൾ, മൃഗങ്ങൾ, മക്കൾ, അധ്യാപകർ


Related Questions:

പുല്ലിംഗ ശബ്ദം എഴുതുക - ഏകാകിനി
താഴെത്തന്നിരിക്കുന്നതിൽ പൂജക ബഹുവചനത്തിന് ഉദാഹരണം അല്ലാത്തത് ഏത് ?

മാരാർ  ചെണ്ട കൊട്ടുന്നു .അടിവരയിട്ട പദം ഏത് വിഭാഗത്തിൽ പെടുന്നു ?

ബഹുവചന രൂപമേത് ?
താഴെ കൊടുത്തവയിൽ അലിംഗ ബഹുവചനത്തിന് ഉദാഹരണമല്ലാത്ത പദം ഏത് ?