App Logo

No.1 PSC Learning App

1M+ Downloads
വിറ്റാമിൻ C ൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?

Aആക്‌സോർബിക്‌ ആസിഡ്

Bസിറ്റ്രിക് ആസിഡ്

Cഎസെറ്റിക് ആസിഡ്

Dടാർട്ടാരിക് ആസിഡ്

Answer:

A. ആക്‌സോർബിക്‌ ആസിഡ്

Read Explanation:

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ആക്‌സോർബിക്‌ ആസിഡ് .വിറ്റാമിൻ C എന്നറിയപ്പെടുന്ന ആസിഡ് ഇത് തന്നെയാണ്


Related Questions:

മരങ്ങളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന സസ്യവിഭാഗമായ ചിലയിനം ലൈക്കണുകളുടെ സത്തിൽ നിന്ന് നിർമ്മിക്കുന്ന ചായമാണ് ----
ഹൈഡ്രജൻ കണ്ടെത്തിയത് -----എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്
എല്ലാ ബേസുകൾക്കും----രുചി ഉണ്ട്.
ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർത്ഥങ്ങളാണ് ----
നിറം മാറ്റത്തിലൂടെ ആസിഡിനെയും ബേസിനെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് ----