App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ തൊഴിലില്ലായ്മയുടെ കണക്കെടുക്കുന്ന സ്ഥാപനം ഏതാണ് ?

ACSO

BNSSO

CNSSI

DRAW

Answer:

B. NSSO


Related Questions:

പി.സി.മഹലനോബിസിന്റെ ജന്മദിനമായ ജൂൺ 29 ഏത് ദിനമായി ആചരിക്കുന്നു ?
' സംഖ്യ ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ് ?
ഇന്ത്യയിൽ സാക്ഷരതാ നിരക്കിന്റെ മാനദണ്ഡം ?
ഇന്ത്യയിൽ വൻതോതിലുള്ള സാമ്പിൾ സർവേകൾ നടത്താനായി നിലവിൽ വന്ന സ്ഥാപനമാണ് ?
താഴെ പറയുന്നതിൽ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൻ്റെ ചുമതലയിൽ പെടുന്നത് ഏതാണ് ?