Question:

1959-ല്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്?

Aജെ. കെ. കെന്നഡി

Bഡി. ഡി. ഐസനോവര്‍

Cറിച്ചാര്‍ഡ് നിക്‌സണ്‍

Dഎഫ്. ഡബ്ല്യൂ. റൂസ്‌വെല്‍റ്റ്

Answer:

B. ഡി. ഡി. ഐസനോവര്‍

Explanation:

In 1959, Dwight D. Eisenhower became the first US President to visit India to strengthen the staggering ties between the two nations.


Related Questions:

ഗാന്ധിജിക്ക് 'രാഷ്ട്രപിതാവ്' എന്ന വിശേഷണം നൽകിയത് :

പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയ ബംഗാൾ നവാബ് ?

സിന്ധു നദീതട സംസ്കാര കേന്ദ്രവും ഉദ്ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയും  

  1. ഹാരപ്പ  - ദയാറാം സാഹ്നി 
  2. മോഹൻജൊദാരോ - R D ബാനർജി 
  3. രൂപാർ  - Y D ശർമ്മ 
  4. ബൻവാലി - R S ബിഷ്ത്

ശരിയായ ജോഡി ഏതാണ് ? 

ഇന്ത്യയിൽ ആദ്യം എത്തിയ യൂറോപ്യർ :

പാറ്റ്നയുടെ പഴയ പേര് എന്ത് ?