Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് വാറണ്ട് കേസ് ആയി പരിഗണിക്കാവുന്ന കുറ്റകൃത്യം:

A6 മാസത്തിൽ കവിയുന്ന തടവ് ശിക്ഷ ലഭിക്കുന്ന കുറ്റ കൃത്യം

B1 വർഷത്തിൽ കവിയുന്ന തടവ് ശിക്ഷ ലഭിക്കുന്ന കുറ്റ കൃത്യം

C2 വർഷത്തിൽ കവിയുന്ന തടവ് ശിക്ഷ ലഭിക്കുന്ന കുറ്റ കൃത്യം

D1 മാസം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റ കൃത്യം

Answer:

C. 2 വർഷത്തിൽ കവിയുന്ന തടവ് ശിക്ഷ ലഭിക്കുന്ന കുറ്റ കൃത്യം

Read Explanation:

• ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിജിയർ 1973 • സെക്ഷൻ 2 (w) - സമൻസ് കേസ് • സെക്ഷൻ 2 (x) - വാറണ്ട് കേസ്


Related Questions:

CrPC പ്രകാരം _______ എന്നാൽ മരണം ,ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ടു വർഷത്തിൽ കൂടുതൽലുള്ള തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ് എന്നാണ് അർത്ഥമാക്കുന്നത്.
CrPC - യുടെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത വ്യക്തിയെ _______ മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത്.
ക്രിമിനൽ പ്രൊസീജർ കോഡിൻകീഴിലുള്ള ജുഡീഷ്യൽ നടപടികൾ വിഭാവന ചെയുന്നവ:
സാധാരണയായി F.I.R. ന്റെ ഒരു പകർപ്പ് താഴെപ്പറയുന്ന ഏത് കാര്യങ്ങൾ പാലിച്ചാണ് പോലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിക്കുന്നത്

"വാറണ്ട് കേസ്" എന്നാൽ

  1. വധശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ്
  2. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ്
  3. രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ്
  4. ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസ്, സമൻസ് കേസ് അല്ല.