App Logo

No.1 PSC Learning App

1M+ Downloads
മധ്യകാലത്തിന്റെ രണ്ടാം പകുതിയിൽ യൂറോപ്പിൽ വികസിച്ച വാസ്തുവിദ്യാശൈലി ഏതാണ്?

Aറോമാനസ്ക്

Bഗോഥിക്

Cബറോക്ക്

Dനിയോ ക്ലാസിക്കൽ

Answer:

B. ഗോഥിക്

Read Explanation:

  • മധ്യകാലത്തിൻ്റെ രണ്ടാം പകുതിയിൽ യൂറോപ്പിൽ വികസിച്ചു വന്ന വാസ്തുവിദ്യാശൈലിയായിരുന്നു ഗോഥിക് ശൈലി

  • ഫ്രാൻസിലാണ് ഇത് ഉദയം ചെയ്തത്.

  • മുനയുള്ള കമാനങ്ങൾ (Pointed Arch) ഇതിൻ്റെ പ്രധാന സവിശേഷതയായിരുന്നു


Related Questions:

ഡിവൈൻ കോമഡി'യുടെ പ്രമേയമായി എന്താണ് വരുന്നത് എന്താണ് ?
റിനൈസ്സൻസ്' എന്ന വാക്കിന്റെ മലയാള അർഥം എന്താണ്?
'ഡിവൈൻ കോമഡി' എന്ന കൃതിയുടെ രചയിതാവാര്?
കുരിശുയുദ്ധങ്ങൾ നടന്നത് ഏതൊക്കെ നൂറ്റാണ്ടുകളിലാണ്?
പ്രാചീന യൂറോപ്പിലെ ക്ലാസിക്കൽ സംസ്കാരങ്ങളായി പരിഗണിക്കപ്പെടുന്ന രണ്ട് സംസ്കാരങ്ങൾ ഏവ?