Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ വിപരീതപദങ്ങൾ ഏതെല്ലാം? 1) അബദ്ധം - സുബദ്ധം 2) ദക്ഷിണം - പ്രദക്ഷിണം 3) ബാഹ്യം - അന്തരം 4) ഖണ്ഡനം - മണ്ഡനം

Aഒന്നും നാലും

Bഒന്നും രണ്ടും

Cഒന്നു മാത്രം

Dഒന്നും മൂന്നും

Answer:

A. ഒന്നും നാലും

Read Explanation:

  • അബദ്ധം x സുബദ്ധം

  • ഖണ്ഡനം x മണ്ഡനം

  • ദക്ഷിണം x വാമം

  • ബാഹ്യം x ആന്തരം


Related Questions:

പ്രാചീനത്തിന്റെ വിപരീതപദം :

'ഈദൃശ്യം' എന്ന പദത്തിന്റെ വിപരീതം കണ്ടെത്തുക.

  1. അദൃശ്യം
  2. ദൃശം
  3. സദൃശം
  4. അദൃശം
    നിന്ദ എന്ന പദത്തിന്റെ വിപരീതം :
    തന്നിരിക്കുന്ന പദത്തിൻ്റെ വിപരീതമെഴുതുക : തിക്തം
    ‘സഭയിൽ പറയാൻ പാടുള്ളത്’ എന്ന പദത്തിന്റെ വിപരീതപദം.