App Logo

No.1 PSC Learning App

1M+ Downloads
പി.കെ. രാജശേഖരൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?

Aപിത്യഘടികാരം : ഒ വി വിജയന്റെ കലയും ദർശനവും

Bഅന്ധനായ ദൈവം : മലയാളനോവലിന്റെ നൂറുവർഷങ്ങൾ

Cഏകാന്തനഗരങ്ങൾ : ഉത്തരാധുനിക മലയാള സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പി.കെ. രാജശേഖരന്റെ നിരൂപക കൃതികൾ

  • പിത്യഘടികാരം : ഒ വി വിജയന്റെ കലയും ദർശനവും

  • അന്ധനായ ദൈവം : മലയാളനോവലിന്റെ നൂറുവർഷങ്ങൾ

  • ഏകാന്തനഗരങ്ങൾ : ഉത്തരാധുനിക മലയാള സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം

  • നിശാസന്ദർശനങ്ങൾ

  • വാക്കിന്റെ മൂന്നാംകര

  • നരകത്തിന്റെ ഭൂപടങ്ങൾ

  • ബുക്സ്റ്റാൾജിയ : ഒരു പുസ്‌തകവായനക്കാരന്റെ ഗൃഹാതുരത


Related Questions:

"ക്രിട്ടിസിസം " എത്രവിധം ?
ഒരു കല ആസ്വദിക്കുമ്പോൾ യാഥാർത്ഥ്യമല്ലാത്തതിനെ യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുന്നതിനെ കോൾറിഡ്ജ് എന്താണ് വിളിക്കുന്നത്?
താഴെപറയുന്നവയിൽ കാട്ടുമാടം നാരായണന്റെ കൃതി അല്ലാത്തത് ഏത് ?
"ലോകാചാര്യന്മാരായി വളരേണ്ട കവികളെ ചില രാഷ്ട്രീയക്കാരുടെ ജയ് വിളിപിള്ളേരാക്കി മാറ്റാൻ തുനിഞ്ഞാൽ സംഘടനയ്ക്ക് അധ:പതമേ വരൂ " - ഇങ്ങനെ വിമർശിച്ച വിമർശകൻ ?
"ഭാഷാഭൂഷണ'ത്തിൽ ഏ.ആർ. രാജരാജവർമ്മ അലങ്കാരങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?