App Logo

No.1 PSC Learning App

1M+ Downloads
ബി. രാജീവൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?

Aസ്വാതന്ത്ര്യത്തിന്റെ സമഗ്രത

Bജനനിബിഡമായ ദന്തഗോപുരം

Cജൈവരാഷ്ട്രീയവും ജനസഞ്ചയവും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ബി.രാജീവന്റെ നിരൂപക കൃതികൾ

  • സ്വാതന്ത്ര്യത്തിന്റെ സമഗ്രത

  • ജനനിബിഡമായ ദന്തഗോപുരം

  • ജൈവരാഷ്ട്രീയവും ജനസഞ്ചയവും

  • വർത്തമാനത്തിന്റെ ചരിത്രം

  • മാർക്‌സിസവും ശാസ്ത്രവും

  • വാക്കുകളും വസ്തുക്കളും

  • അന്യവത്കരണവും യോഗവും

  • ഇ.എം.എസിന്റെ സ്വപ്നം


Related Questions:

ഇ. എം . എസുമായി ചേർന്ന് പി. ഗോവിന്ദപ്പിള്ള രചിച്ച കൃതി ഏത് ?
പാരമ്പര്യവും വ്യക്തിപ്രതിഭയും എന്ന ലേഖനം പുറത്തിറങ്ങിയ വർഷം ?
'ചൊല്ലുള്ളതിൽ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാം തെല്ലതിൻ സ്‌പർശമില്ലാതെയില്ലലങ്കാരമൊന്നുമേ' ഇത് ഏത് അർത്ഥാലങ്കാരത്തെ സൂചിപ്പിക്കുന്നതാണ് ?
നിയാമക വിമർശനം എന്നാൽ എന്താണ് ?
താഴെപറയുന്നതിൽ കോൾറിഡ്ജിന്റെ പാശ്ചാത്യ സാഹിത്യ സിദ്ധാന്തവുമായി ബന്ധപ്പെട്ടത് ഏതെല്ലാം?