App Logo

No.1 PSC Learning App

1M+ Downloads
ഏതൊക്കെയാണ് പ്രാഥമിക ചായങ്ങൾ?

Aസയൻ, മജന്ത, മഞ്ഞ

Bസയൻ, മജന്ത, ചുവപ്പ്

Cസയൻ, മജന്ത, നീല

Dമഞ്ഞ, മജന്ത, നീല

Answer:

A. സയൻ, മജന്ത, മഞ്ഞ

Read Explanation:

  • പെയിന്റിങ്ങിലും, പ്രിന്ററിലും പ്രാഥമിക ചായങ്ങളാണ് ഉപയോഗിക്കുന്നത്.

  • പെയിന്റിങ്ങിൽ കറുപ്പ് ചായം കൂടുതലായി ഉപയോഗിക്കുന്നു.


Related Questions:

മഴവില്ല് രൂപപ്പെടുന്നത് എന്തിന്റെ ഫലമായിട്ടാണ്?
പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ള മാധ്യമമേത് ?
ചുവപ്പിന്റെ പൂരകവർണ്ണം ഏതാണ്?
ചുവടെ തന്നിരിക്കുന്നവയിൽ ദ്വിതീയ വർണ്ണത്തിന് ഉദാഹരണം ഏത്?
പ്രാഥമിക വർണങ്ങളായ നീലയെയും ചുവപ്പിനേയും കൂട്ടിച്ചേർത്തലുണ്ടാകുന്ന ദ്വിതീയവര്‍ണമേത് ?