App Logo

No.1 PSC Learning App

1M+ Downloads
കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്ന അന്തരീക്ഷ പാളി ഏതാണ് ?

Aസ്ട്രാറ്റോസ്ഫിയർ

Bതെർമോസ്ഫിയർ

Cമെസോസ്ഫിയർ

Dട്രോപോസ്ഫിയർ

Answer:

D. ട്രോപോസ്ഫിയർ

Read Explanation:

ട്രോപോസ്ഫിയർ 

  • ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് കാണുന്ന അന്തരീക്ഷ പാളി 
  • കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്ന അന്തരീക്ഷ പാളി
  • ട്രോപോസ്ഫിയറിന്റെ അർത്ഥം - സംയോജന മേഖല 
  • ട്രോപോസ്ഫിയർ ചൂട് പിടിക്കുന്നത് - വായുവിന്റെ സംവഹനപ്രക്രിയ വഴി 
  • ഭൂമധ്യരേഖാ പ്രദേശത്ത് ട്രോപോസ്ഫിയറിന്റെ ഉയരം - ഏകദേശം 18 -20 കിലോമീറ്റർ 
  • ധ്രുവ  പ്രദേശത്ത് ട്രോപോസ്ഫിയറിന്റെ ഉയരം - 7 കിലോമീറ്റർ 
  • അന്തരീക്ഷത്തിൽ കാണപ്പെടുന്ന ജലബാഷ്പപത്തിന്റെ ഭൂരിഭാഗവും ട്രോപോസ്ഫിയറിലാണ് കാണപ്പെടുന്നത് 
  • ഉയരം കൂടുന്നതിനനുസരിച്ച് ട്രോപോസ്ഫിയറിൽ ഉണ്ടാകുന്ന ഊഷ്മാവിന്റെ കുറവ് അറിയപ്പെടുന്നത് - എൻവിയോൺമെന്റൽ ലാപ്സ് നിരക്ക് (ELR )
  • ട്രോപ്പോപോസ് - ELR പോസിറ്റീവ് സംഖ്യയിൽ നിന്നും നെഗറ്റീവ് സംഖ്യയിലേക്ക് മാറുന്ന മേഖല 

Related Questions:

കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം ഏതാണ് ?
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏതാണ് ?
അന്തരീക്ഷവായുവിൽ കാർബൺ ഡൈ ഓക്‌സൈഡ് എത്ര ശതമാനം ഉണ്ട് ?
ഓക്സിജൻ കണ്ടുപിടിച്ചത് ആരാണ്?
അന്തരീക്ഷവായുവിൽ ആർഗൺ എത്ര ശതമാനം ഉണ്ട് ?