Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയയ്ക്കുന്ന അന്തരീക്ഷപാളി

Aഅയണോസ്ഫിയർ

Bസ്ട്രാറ്റോസ്ഫിയർ

Cട്രോപ്പോസ്ഫിയർ

Dമെസോസ്ഫിയർ

Answer:

A. അയണോസ്ഫിയർ

Read Explanation:

മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന മണ്ഡലമാണ് അയണോസ്ഫിയർ (lonosphere) വൈദ്യുതി ചാർജുള്ള അയോൺ കണികകളുടെ സാന്നിധ്യമുള്ളതുകൊണ്ടാണ് ഈ പാളിയെ അയണോസ്ഫിയർ എന്നു വിളിക്കുന്നത്. ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയയ്ക്കുന്നത് ഈ പാളിയാണ്. ഉയരം കൂടുംതോറും താപ നില കൂടിവരുന്ന സ്വഭാവമാണ് ഈ പാളിക്കുള്ളത്


Related Questions:

താഴെ പറയുന്നവയിൽ അന്തരീക്ഷതാപനില വർധിക്കുന്നതിന് ഇടയാക്കുന്നത് എന്താണ് ?
.....ൽ ഓസോൺ ദ്വാരങ്ങൾ കൂടുതൽ പ്രകടമാണ്.
അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങളേവ?
ഭൗമവികിരണത്തിൽ കുറച്ചുഭാഗം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഭൗമോപരിതലത്തിലേക്ക് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇത് ഏതു പ്രഭാവത്തിന് കാരണമാകുന്നു ?
കാറ്റിന്റെ വേഗത അളക്കുന്നത് ..... ഉപയോഗിച്ചാണ്