App Logo

No.1 PSC Learning App

1M+ Downloads
മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു സമ്മാനിക്കുന്ന ബഹുമതി ?

Aനെഹ്രു ട്രോഫി

Bസുബ്രതോ കപ്പ്

Cസന്തോഷ് ട്രോഫി

Dസ്വരാജ് ട്രോഫി

Answer:

D. സ്വരാജ് ട്രോഫി


Related Questions:

2024ലെ മികച്ച നോവലിനുള്ള പദ്മരാജൻ സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
ആദ്യത്തെ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയതാര് ?
സംഗീത രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ സ്വാതി പുരസ്കാരം 2017 ൽ ലഭിച്ചതാർക്കാണ് ?
എഴുത്തച്ഛൻ പുരസ്കാര തുക എത്ര രൂപയാണ് ?
പ്രഥമ വൈഷ്‌ണവം സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?