Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ വയലാർ അവാർഡ് നേടിയ "ജീവിതം ഒരു പെൻഡുലം" എന്ന കൃതി രചിച്ചത് ആര് ?

Aശ്രീകുമാരൻ തമ്പി

Bബെന്യാമിൻ

Cഎസ് ഹരീഷ്

Dകെ ആർ മീര

Answer:

A. ശ്രീകുമാരൻ തമ്പി

Read Explanation:

• 2023-ലെ നാൽപത്തിയേഴാമത്‌ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്കാണ് ലഭിച്ചത്. • 2022 ലെ വയലാർ അവാർഡ് ലഭിച്ചത് - എസ് ഹരീഷ് • എസ് ഹരീഷിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി - മീശ


Related Questions:

സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ് ?

2023 ജനുവരിയിൽ കേരള ലളിതകല അക്കാദമി ഫെലോഷിപ്പിന് അർഹരായത് ആരൊക്കെയാണ് ?

  1. പ്രഭാവതി മേപ്പയിൽ
  2. ഷിബു നടേശൻ
  3. കെ എസ് രാധാകൃഷ്ണൻ
  4. ജി രഘു
    കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020-ലെ പാലാ കെ.എം.മാത്യു പുരസ്കാരം ലഭിച്ചതാർക്ക് ?
    E. Harikumar got Sahitya Akademi (India's National Academy of Letters) Award for his work
    2020-ലെ വി.കെ.എൻ പുരസ്കാരം ലഭിച്ചതാർക്ക്?