Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് സമ്പാദ്യ നിക്ഷേപത്തിന്റെ സവിശേഷതയല്ലാത്തത്?

Aകുറഞ്ഞ പലിശ

Bആവർത്തിച്ച് നിക്ഷേപിക്കാൻ കഴിയുക

Cഉടൻ പണം പിൻവലിക്കാൻ സൗകര്യം

Dഉയർന്ന പലിശ ലഭിക്കൽ

Answer:

D. ഉയർന്ന പലിശ ലഭിക്കൽ

Read Explanation:

  • വ്യക്തികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടിയുള്ള നിക്ഷേപമാണിത്.

  • വ്യക്തി ഗത-സംയുക്ത അക്കൗണ്ടുകാർക്ക് സമ്പാദ്യ നിക്ഷേപം തുടങ്ങാവുന്നതാണ്.

  • ഈ നിക്ഷേ പങ്ങൾക്ക് ബാങ്ക് കുറഞ്ഞ നിരക്കിൽ പലിശ നൽകുന്നുണ്ട്.

  • എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കാം.

  • എന്നാൽ പണം പിൻവലിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്


Related Questions:

കേരള ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
ഇപ്പോൾ സഞ്ചയിക പദ്ധതി ഏത് പേരിലാണ് അറിയപ്പെടുന്നത്?
സ്ഥിര നിക്ഷേപങ്ങളുടെ പ്രധാന സവിശേഷത ഏതാണ്?
ആവർത്തിത നിക്ഷേപം (RD) ഏത് നിക്ഷേപത്തിന്റെ മറ്റൊരു രൂപമാണ്?
സഞ്ചയിക പദ്ധതി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആരംഭിച്ചത്?