Challenger App

No.1 PSC Learning App

1M+ Downloads
മരണമോ ഗുരുതരമായ പരിക്കോ ഉണ്ടാകാൻ സാധ്യതയുള്ളതായി അറിയാത്തതും ഉദ്ദേശിച്ചിട്ടില്ലാത്തതുമായ പ്രവൃത്തി സമ്മതത്തോടെ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

ASECTION 25

BSECTION 26

CSECTION 27

DSECTION 28

Answer:

A. SECTION 25

Read Explanation:

SECTION 25 (IPC SECTION 87) - Consent (അനുമതി)

  • മരണമോ ഗുരുതരമായ പരിക്കോ ഉണ്ടാകാൻ സാധ്യതയുള്ളതായി അറിയാത്തതും ഉദ്ദേശിച്ചിട്ടില്ലാത്തതുമായ പ്രവൃത്തി സമ്മതത്തോടെ ചെയ്യുന്നത്

  • ഉദാ: ഒരു സൗഹൃദ ബോക്സിങ് മത്സരത്തിനിടയിൽ സംഭവിക്കുന്ന അപകടം


Related Questions:

തട്ടിയെടുക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
(BNS) പ്രകാരം 'Trifiles' എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഇന്ത്യയിലെ ക്രിമിനൽ നിയമത്തിന്റെ എല്ലാ സുപ്രധാന വശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമഗ്രമായ നിയമം
ചെറിയ സംഘടിത കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

താഴെ പറയുന്നതിൽ BNS സെക്ഷൻ 127 (6) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. രഹസ്യമായുള്ള അന്യായമായ തടഞ്ഞുവയ്ക്കൽ
  2. തടഞ്ഞു വയ്ക്കപ്പെട്ട വ്യക്തിയുടെ വേണ്ടപ്പെട്ടവരോ ഏതെങ്കിലും പബ്ലിക് സർവന്റോ അറിയുകയോ കണ്ടുപിടിക്കുകയോ ചെയ്യരുതെന്ന ഉദ്ദേശത്തോടെ അന്യായമായി തടഞ്ഞു വയ്ക്കുന്നത്
  3. ശിക്ഷ - അന്യായമായ തടഞ്ഞുവക്കലിന് അർഹതപ്പെട്ട ശിക്ഷയ്ക്ക് പുറമേ 3 വർഷത്തോളമാകാവുന്ന കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തിൽപ്പെട്ട തടവു ശിക്ഷയും പിഴയും