Challenger App

No.1 PSC Learning App

1M+ Downloads
കോവിഡ് 19 നേരിട്ട് ബാധിക്കുന്ന ശരീരഭാഗം?

Aവൃക്ക

Bഹൃദയം

Cതലച്ചോറ്

Dശ്വാസകോശം

Answer:

D. ശ്വാസകോശം

Read Explanation:

  • കോവിഡ്-19 പ്രധാനമായും ബാധിക്കുന്നത് മനുഷ്യന്റെ ശ്വസനവ്യവസ്ഥയെ (Respiratory System) ആണ്.

  • ശ്വാസകോശത്തെയാണ് (Lungs) ബാധിക്കുന്നത്. ഇത് ശ്വാസകോശത്തിലെ വായു അറകളിൽ വീക്കം ഉണ്ടാക്കുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു.


Related Questions:

പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം ?
ഡെങ്കിപനി പരത്തുന്നത് ഏത് ജീവിയാണ് ?
ജലദോഷത്തിനു കാരണമായ രോഗാണു :
തൊണ്ടമുള്ളിന് (ഡിഫ്ത്തീരിയ) കാരണമായ രോഗാണു :
ഒരു ബാക്ടീരിയ രോഗമല്ലാത്തതേത് ?