തെളിവിനെക്കുറിച്ച് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?
Aസെക്ഷൻ 2(1)(e)
Bസെക്ഷൻ 2(2)(e)
Cസെക്ഷൻ 2(1)(f)
Dസെക്ഷൻ 3(1)(e)
Answer:
A. സെക്ഷൻ 2(1)(e)
Read Explanation:
സെക്ഷൻ 2(1)(e) - തെളിവ് [evidence ]
അന്വേഷണത്തിന് കീഴിലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട സാക്ഷികൾ നൽകിയതും കോടതി അനുവദിച്ചതോ കോടതി ആവശ്യപ്പെടുന്നതോ ആയ മൊഴികൾ ഉൾപ്പെടെ എല്ലാം തെളിവുകളാണ് . ഇങ്ങനെ ലഭ്യമാകുന്ന പ്രസ്താവനകൾ വാക്കാലുള്ള തെളിവുകളാണ്
പരിശോധനയ്ക്കായി കോടതിയിൽ ഹാജരാക്കുന്ന ഇലക്ട്രോണിക് /ഡിജിറ്റൽ റെക്കോർഡുകൾ ഡോക്യുമെന്ററി തെളിവുകളാണ്