App Logo

No.1 PSC Learning App

1M+ Downloads
ബന്ധുത്വം സംബന്ധിച്ച അഭിപ്രായം പ്രസക്തമാകുന്നതിനെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത്?

Aസെക്ഷൻ 44

Bസെക്ഷൻ 45

Cസെക്ഷൻ 46

Dസെക്ഷൻ 47

Answer:

A. സെക്ഷൻ 44

Read Explanation:

സെക്ഷൻ 44 - ബന്ധുത്വം സംബന്ധിച്ച അഭിപ്രായം പ്രസക്തമാകുന്നത് എപ്പോൾ ?

  • ഒരാൾക്ക് മറ്റൊരാളോടുള്ള ബന്ധുത്വത്തെക്കുറിച്ച് കോടതിക്ക് ഒരു അഭിപ്രായം രൂപീകരിക്കേണ്ടി വരുമ്പോൾ, കുടുംബത്തിലെ ഒരംഗം എന്ന നിലയിലോ, ആ വിഷയത്തെപ്പറ്റി പ്രത്യേക അറിവുള്ള വ്യക്തി എന്ന നിലയിലോ ഒരാളുടെ അഭിപ്രായം പ്രസക്തമാവുന്നു.

  • ഉദാ :- A യും B യും തമ്മിൽ വിവാഹം കഴിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യം - അവരുടെ സുഹൃത്തുക്കൾ സാധാരണയായി ഭാര്യ ഭർത്താക്കന്മാരായി അവരെ സ്വീകരിച്ചിരുന്നു എന്ന വസ്തുത പ്രസക്തമാണ്


Related Questions:

പോലീസിനോടുള്ള കുറ്റസമ്മതം വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?
പഴയ ഭൂമിരേഖകളിൽ എഴുതിയിരിക്കുന്ന കുടുംബബന്ധങ്ങൾ തെളിവായി സ്വീകരിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
കുറ്റസമ്മതത്തെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏതാണ്?
ഒരു പൊതു ഉദ്യോഗസ്ഥനോ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥനോ അവരുടെ ചുമതലകൾ നിർവഹിക്കുമ്പോൾ തയ്യാറാക്കിയ ഭൂപടങ്ങളും,ചാർട്ടുകളും,പദ്ധതികളും കോടതിയിൽ തെളിവായി ഉപയോഗിക്കാം എന്ന് പ്രസ്താവിക്കുന്ന BSA-ലെ വകുപ് ഏതാണ്?

താഴെ പറയുന്നവയിൽ വിവിധതരം തെളിവുകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

  1. oral evidence
  2. direct evidence
  3. hearsay evidence
  4. electronic evidence