Challenger App

No.1 PSC Learning App

1M+ Downloads
സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി ?

Aസംയോജിക

Bആധാരിക

Cപ്രയോജിക

Dപ്രതിഗ്രാഹിക

Answer:

A. സംയോജിക

Read Explanation:

സംയോജിക 

  • സംയോജിക്കുക ,കൂട്ടിച്ചേർക്കുക എന്നർത്ഥം .
  • ആരോട്,എന്തിനോട് എന്നചോദ്യത്തിനുത്തരം സംയോജികയിലായിരിക്കും .
  • പ്രത്യയം -ഓട് 

ഉദാ :രാഹുലിനോട് റാണി ചോദിച്ചു .ഈ വാക്യത്തിൽ ചോദിച്ചു എന്ന ക്രിയയിൽ രാഹുൽ സാക്ഷിയാണ് .അതിനാൽ സാക്ഷികാരകം .


Related Questions:

ഗതിചേർന്ന വിഭക്തിക്ക് പറയുന്ന പേര് :
'റാണിയോട്' എന്ന പദത്തിലെ വിഭക്തി ഏത് ?
പ്രതിഗ്രാഹികാ വിഭക്തിയുടെ പ്രത്യയം ഏത് ?
താഴെ കൊടുത്തവയിൽ ' ഗതി ' യും ' വിഭക്തി ' യും ചേർന്ന മിശ്രവിഭക്തിക്ക് ഉദാഹരിക്കാവുന്നപ്രയോഗം ഏതു വാക്യത്തിലാണുള്ളത് ?
' കേട്ട കഥ നന്നായി ആസ്വദിച്ചു ' ഈ വാക്യത്തിൽ 'പേരെച്ചം' ഏത് ?