Challenger App

No.1 PSC Learning App

1M+ Downloads
വ്യവസായ വാണിജ്യ-കാർഷിക രംഗങ്ങളിൽ ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകളെ പൊതുവെ എന്ത് വിളിക്കുന്നു?

Aവാണിജ്യ ബാങ്കുകൾ

Bവികസന ബാങ്കുകൾ

Cസഹകരണ ബാങ്കുകൾ

Dവിദേശ ബാങ്കുകൾ

Answer:

B. വികസന ബാങ്കുകൾ

Read Explanation:

  • വ്യവസായ വാണിജ്യ-കാർഷിക രംഗങ്ങളിൽ ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകളാണ് വികസന ബാങ്കുകൾ

  • ഉദാ: ഇൻ‌ടസ്ട്ര‌ിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (IFC), ദേശീയ കാർഷിക ഗ്രാമ വികസന ബാങ്ക് (NABARD)


Related Questions:

പ്രചലിത നിക്ഷേപങ്ങൾ പ്രധാനമായും ആരെയാണ് ലക്ഷ്യമിട്ട് തുടങ്ങുന്നത്?
പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ ഏതാണ്?
താഴെപ്പറയുന്നവയിൽ ഏതാണ് സമ്പാദ്യ നിക്ഷേപത്തിന്റെ സവിശേഷതയല്ലാത്തത്?
കേരള ബാങ്ക് എന്ന പേരിൽ അറിയപ്പെടുന്നത് ഏതു ബാങ്കാണ്?
സഞ്ചയിക പദ്ധതി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആരംഭിച്ചത്?