Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ പേരിൽ മാത്രം ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടിനെ സാധാരണ എന്തെന്ന് വിളിക്കുന്നു?

Aസംയുക്ത അക്കൗണ്ട്

Bവ്യക്തിഗത അക്കൗണ്ട്

Cകറന്റ് അക്കൗണ്ട്

Dഫിക്‌സഡ് ഡെപ്പോസിറ്റ് അക്കൗണ്ട്

Answer:

B. വ്യക്തിഗത അക്കൗണ്ട്

Read Explanation:

വ്യക്തിഗത അക്കൗണ്ട് Individual Account

  • ഒരു വ്യക്തിയുടെ പേരിൽ തുടങ്ങുന്ന അക്കൗണ്ട്.

  • ആ വ്യക്തിക്ക് മാത്രമേ ഈ അക്കൗണ്ടിലൂടെ ബാങ്കുമായി ഇടപാടുകൾ നടത്താൻ കഴിയൂ.


Related Questions:

കർഷകർക്കും കൈത്തൊഴിലുകാർക്കും ചെറുകിട വ്യവസായികൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബാങ്കുകളാണ് :
ഇപ്പോൾ സഞ്ചയിക പദ്ധതി ഏത് പേരിലാണ് അറിയപ്പെടുന്നത്?
ATM എന്നത് ഏത് വാക്കുകളുടെ ചുരുക്കപ്പേരാണ്?
സഞ്ചയിക പദ്ധതി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആരംഭിച്ചത്?
കേരള ബാങ്ക് എന്ന പേരിൽ അറിയപ്പെടുന്നത് ഏതു ബാങ്കാണ്?