Challenger App

No.1 PSC Learning App

1M+ Downloads
കേരളം രൂപീകൃതമായതിനു ശേഷം പ്രവർത്തനം ആരംഭിച്ച സെൻട്രൽ ജയിൽ ഏത് ?

Aവിയ്യൂർ സെൻട്രൽ ജയിൽ

Bതവനൂർ സെൻട്രൽ ജയിൽ

Cകണ്ണൂർ സെൻട്രൽ ജയിൽ

Dപൂജപ്പുര സെൻട്രൽ ജയിൽ

Answer:

B. തവനൂർ സെൻട്രൽ ജയിൽ

Read Explanation:

• തവനൂർ സെൻട്രൽ ജയിൽ പ്രവർത്തനം ആരംഭിച്ചത് - 2022 ജൂൺ 12 • മലപ്പുറം ജില്ലയിൽ ആണ് തവനൂർ സെൻട്രൽ ജയിൽ സ്ഥിതി ചെയ്യുന്നത് • കണ്ണൂർ സെൻട്രൽ ജയിൽ ആരംഭിച്ചത് - 1869 • പൂജപ്പുര സെൻട്രൽ ജയിൽ ആരംഭിച്ചത് - 1886 • വിയ്യൂർ സെൻട്രൽ ജയിൽ ആരംഭിച്ചത് - 1914


Related Questions:

2011 ലെ കേരള പോലീസ് ആക്റ്റിൽ കമ്മ്യുണിറ്റി സമ്പർക്ക സമിതിയിൽ അംഗങ്ങളാകുന്നതിൽ നിന്ന് വിലക്കിയിട്ടുള്ള വിഭാഗം ഏത് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ കേരള പോലീസിനെ സംബന്ധിച്ചുള്ള ശരിയായത് ഏത് ?

  1. 'മൃദുഭാവേ ദൃഢ കൃത്യേ' എന്നതാണ് കേരള പോലീസിൻ്റെ ആപ്തവാക്യം
  2. പോലീസ് സേനയുടെ മേധാവിയാണ് ഡി. ജി. പി
  3. കേരള പോലീസിൻ്റെ ആസ്ഥാനം തൃശൂർ ആണ്
    പോലീസിന്റെ സംരക്ഷണത്തിലോ കസ്റ്റഡിയിലോ ഉള്ള ആരോടും മോശമായി പെരുമാറുകയോ അസഭ്യം പറയുകയോ ചെയ്യരുതെന്ന് കേരള പോലീസ് നിയമത്തിലെ ഏത് വകുപ്പ് നിഷ്കർഷിക്കുന്നു?
    തടവുകാരെ, പ്രത്യേകിച്ച് സെൻട്രൽ ജയിലിനകത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും വ്യക്തിപരവും കുടുംബ പരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നതിനും ഒരു കൗൺസിലറായി പ്രവർത്തിക്കേണ്ടത് ആരാണ്?
    ഈ പ്രസ്താവനകളിൽ ഏതാണ് ശരി ?