Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ശിക്ഷയുടെ ഉദ്ദേശ്യം :

  1. കഴിവില്ലായ്മ 
  2. പ്രതിരോധം 
  3. നവീകരണം 
  4. വിവേചനം 

 

Ai, ii, iii എന്നിവ ശരിയാണ്

Bi, ii, iv എന്നിവ ശരിയാണ്

Cii, iii, Iv എന്നിവ ശരിയാണ്

Di, iv എന്നിവ ശരിയാണ്

Answer:

A. i, ii, iii എന്നിവ ശരിയാണ്


Related Questions:

പൊതുജനങ്ങൾക്ക് അസഹ്യത ഉളവാക്കുന്ന രീതിയിൽ പൊതുസ്ഥലത്ത് വെച്ച് മൃഗങ്ങളെ കശാപ്പ് ചെയ്താൽ ലഭിക്കുന്ന തടവ് ശിക്ഷ :
കേരളം രൂപീകൃതമായതിനു ശേഷം പ്രവർത്തനം ആരംഭിച്ച സെൻട്രൽ ജയിൽ ഏത് ?

തടവുകാരെ അകാല വിടുതലിന് സർക്കാറിന് മുൻപാകെ ശുപാർശ ചെയ്യുന്ന ഉപദേശക സമിതിയെ സംബന്ധിച്ച് ശെരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. സമിതിയുടെ അധ്യക്ഷൻ ജയിൽ വകുപ്പ് മേധാവി ആണ്
  2. ജില്ലാ കളക്ടർ ഈ സമിതിയിൽ അംഗമാണ്
  3. സമിതിയുടെ ക്വാറം 5 ആയിരിക്കും
  4. അനൗദ്യോഗിക അംഗങ്ങളുടെ എണ്ണം 3 ആയിരിക്കും

    കേരള ജയിൽ വകുപ്പിനെ സംബന്ധിച്ച് ശെരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?

    1. ജയിൽ വകുപ്പിൻറെ ആസ്ഥാനം കണ്ണൂർ ആണ്
    2. ഏറ്റവും പഴയ ജയിൽ കോഴിക്കോട് ജില്ലയിൽ ആണ്
    3. മൂന്ന് തുറന്ന ജയിലുകൾ ആണുള്ളത്
    4. ജില്ലാ ജയിലുകളുടെ എണ്ണം 14 ആണ്

      താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ കേരള പോലീസിനെ സംബന്ധിച്ചുള്ള ശരിയായത് ഏത് ?

      1. 'മൃദുഭാവേ ദൃഢ കൃത്യേ' എന്നതാണ് കേരള പോലീസിൻ്റെ ആപ്തവാക്യം
      2. പോലീസ് സേനയുടെ മേധാവിയാണ് ഡി. ജി. പി
      3. കേരള പോലീസിൻ്റെ ആസ്ഥാനം തൃശൂർ ആണ്