Challenger App

No.1 PSC Learning App

1M+ Downloads
രാമവർമ്മ രാജാവിനെ ശിവശാപത്താൻ മനുഷ്യനായി ഭൂമി യിൽ അവതരിച്ച ചന്ദ്രസേന വിദ്യാധരനായി ഗണിക്കുന്ന ചമ്പു കാവ്യം?

Aകൊടിയ വിരഹം

Bബാണയുദ്ധം

Cനൈഷധം ചമ്പു

Dരാജരത്നാവലീയം

Answer:

D. രാജരത്നാവലീയം

Read Explanation:

രാജരത്നാവലീയം

  • രാജരത്നാവലീയം ചമ്പുവിലെ നായികാ നായകർ - രാമവർമ്മ, മന്ദാരമാല

  • രാജരത്നാവലീയം ചമ്പുവിലെ പ്രതിപാദ്യം

കൊച്ചിരാജാവായ രാമവർമ്മൻ്റെ ജനനവും കീരടധാര ണവും മന്ദാരമാല എന്ന സുന്ദരിയുമായുള്ള പ്രണയം.

  • രാമവർമ്മ രാജാവിനെ ശിവശാപത്താൻ മനുഷ്യനായി ഭൂമി യിൽ അവതരിച്ച ചന്ദ്രസേന വിദ്യാധരനായി ഗണിക്കുന്ന ചമ്പു കാവ്യം

രാജരത്നാവലീയം


Related Questions:

ആശാന്റെ ദുരവസ്ഥയെ 'അഞ്ചടിക്കവിത' എന്നു വിശേഷിപ്പിച്ചത് ?
പ്രാസനിർബന്ധമില്ലാതെ രചിച്ച ആദ്യമഹാകാവ്യം ?
ചന്ദ്രോത്സവം പരാജയ കവനമാണെന്ന് അഭിപ്രായപ്പെട്ടത് ?
ഉമാകേരളത്തെ ആട്ടക്കഥാരൂപത്തിൽ അവതരിപ്പിച്ചത്?
അയിരൂർചേരിവർണനം, ഭാരതഖണ്ഡവിവരണം എന്നിവ പരാമർശിക്കുന്ന കാവ്യം?